KERALAM
ദേവസ്വം ബോർഡിനെ തള്ളി ബി.ജെ.പിയും തിരുവമ്പാടിയും
ദേവസ്വം ബോർഡിനെ
തള്ളി ബി.ജെ.പിയും
തിരുവമ്പാടിയും
തൃശൂർ: പൂരം അലങ്കോലപ്പെടുത്തിയത് തിരുവമ്പാടിയും ബി.ജെ.പിയുമാണെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ടിനെതിരെ ബി.ജെ.പി രംഗത്ത്. പൂരം തട്ടിയെടുക്കാനുള്ള ശ്രമമാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ നടത്തുന്നതെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്നും കാര്യങ്ങൾ അടുത്ത ദിവസം പ്രതികരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പ്രതികരിച്ചു.
November 21, 2024
Source link