KERALAM
വോട്ട് പെട്ടിയിലായി, ഇനി ഉത്ക്കണ്ഠയുടെ മണിക്കൂറുകൾ
വോട്ട് പെട്ടിയിലായി
ഇനി ഉത്ക്കണ്ഠയുടെ
മണിക്കൂറുകൾ
തിരുവനന്തപുരം: അവസാന നിമിഷം വരെ വിവാദങ്ങൾ പെയ്തിറങ്ങിയ പാലക്കാട്ടെ വിധിയെഴുത്തും കഴിഞ്ഞതോടെ, ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളുടെയും ഫലത്തിൽ ആകാംക്ഷയോടെ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. മൂന്നുമുന്നണികളും മുൾമുനയിലാണ്.
November 21, 2024
Source link