എ.ഡി.എം. നവീൻബാബുവിന്റെ മരണം:
‘കെട്ടിച്ചമച്ച’ പരാതിക്കു പിന്നിലെ
സത്യം പുറത്തുവരാൻ സാദ്ധ്യതയില്ല
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന പ്രശാന്തന്റെ വ്യാജ പരാതിക്ക് പിന്നിലെ വസ്തുത കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘവും മടിച്ചുനിൽക്കുന്നു.
November 21, 2024
Source link