How to Train Your Dragon Live-Action Trailer Is Here, and It Looks Gorgeous
How to Train Your Dragon Live-Action Trailer Is Here, and It Looks Gorgeous | How To Train Your Dragon | How To Train Your Dragon Live Action
How to Train Your Dragon Live-Action Trailer Is Here, and It Looks Gorgeous
മനോരമ ലേഖകൻ
Published: November 20 , 2024 09:48 AM IST
1 minute Read
ടീസറിൽ നിന്നും
2010ൽ റിലീസ് ചെയ്ത അനിമേഷൻ ഫാന്റസി ചിത്രം ‘ഹൗ ടു ട്രെയ്ൻ യുവർ ഡ്രാഗൺ’ ലൈവ് ആക്‌ഷൻ വരുന്നു. ഡീൻ ഡെബ്ലോയ്സ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
ഹിക്കപ്പ് ഹൊറെൻഡസ് ഹാഡോക്ക് ആയി മേസൺ തേംസ് ആണ് അഭിനയിക്കുന്നത്. ആസ്ട്രിഡ് ഹൊഫേർസനായി നികോ പാര്‍ക്കറും സ്റ്റോറിക് ദ് വാസ്റ്റ് ആയി ജെറാൾഡ് ബട്‌ലറും അഭിനയിക്കുന്നു.
യൂണിവേഴ്സൽ പിക്ചേഴ്സ് വിതരണം ചെയ്യുന്ന സിനിമ അടുത്ത വർഷം ജൂൺ 13ന് തിയറ്ററുകളിലെത്തും.
English Summary:
How to Train Your Dragon Live-Action Trailer Is Here: Watch Video
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-hollywood-special mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list o0pvatqt44aabbi6at3kmg0qf mo-entertainment-common-teasertrailer
Source link