മഹാരാഷ്ട്ര, ജാർഖണ്ഡ്: എക്സിറ്റ് പോൾ ഫലം ഇന്ന്

മഹാരാഷ്ട്ര, ജാർഖണ്ഡ്: എക്സിറ്റ് പോൾ ഫലം ഇന്ന് – Maharashtra, Jharkhand exit poll results today | India News, Malayalam News | Manorama Online | Manorama News

മഹാരാഷ്ട്ര, ജാർഖണ്ഡ്: എക്സിറ്റ് പോൾ ഫലം ഇന്ന്

മനോരമ ലേഖകൻ

Published: November 20 , 2024 02:50 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നു വൈകിട്ട് പൂർത്തിയായാലുടൻ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. വൈകിട്ട് 6 വരെയാണു പോളിങ്. ആറരയോടെ എക്സിറ്റ് പോൾ സൂചനകൾ വന്നുതുടങ്ങും. മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാർഖണ്ഡിൽ രണ്ടാം ഘട്ടമായി 38 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഇന്നു പോളിങ്.

English Summary:
Maharashtra, Jharkhand exit poll results today

1e4ivp82d2psnpuauugrfqrm06 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-elections-maharashtraassemblyelection2024 mo-politics-elections-jharkhandassemblyelection2024


Source link
Exit mobile version