ഫഹദിനും സഹോദരിമാർക്കുമൊപ്പം ഫർഹാൻ ഫാസിൽ; ചിത്രം വൈറൽ
ഫഹദിനും സഹോദരിമാർക്കുമൊപ്പം ഫർഹാൻ ഫാസിൽ; ചിത്രം വൈറൽ | Fahadh Faasil Siblings
ഫഹദിനും സഹോദരിമാർക്കുമൊപ്പം ഫർഹാൻ ഫാസിൽ; ചിത്രം വൈറൽ
മനോരമ ലേഖകൻ
Published: November 19 , 2024 02:53 PM IST
1 minute Read
ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ, അഹമ്മദ, ഫാത്തിമ
നടൻ ഫർഹാൻ ഫാസിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. സഹോദരൻ ഫഹദിനും സഹോദരിമാര്‍ക്കുമൊപ്പമുള്ള ഫർഹാനെ ചിത്രത്തിൽ കാണാം. ‘ഞങ്ങൾ’ എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
ഫഹദിനും ഫർഹാനും രണ്ട് സഹോദരിമാരാണുള്ളത്. അഹമ്മദ, ഫാത്തിമ എന്നാണ് ഇരുവരുടെയും പേരുകൾ.
അതേസമയം ഒരിടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ് ഫർഹാൻ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ആണ് ഫർഹാന്റെ പുതിയ പ്രോജക്ട്.
English Summary:
Family First! Fahadh Faasil’s Heartwarming Pic with Siblings Wins the Internet
7rmhshc601rd4u1rlqhkve1umi-list 1uuint3sg93f5i35vnlks7dipa mo-entertainment-common-malayalammovienews mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link