ഒരിക്കലും പണിതീരാത്ത കനാൽ റോഡ്…ഒരു വർഷത്തിലേറെയായി മുല്ലശ്ശേരി കനാൽ റോഡിന്റെ പണിയാരംഭിച്ചിട്ട് ഇതുവരെയും പണികഴിഞ്ഞില്ല. റോഡിന്റെ പലഭാഗത്തുള്ള പണികഴിഞ്ഞെങ്കിലും അമ്മാൻകോവിൽ ക്രോസ്സ് റോഡിൽ നിരന്തരമായി റോഡ് അടച്ചുള്ള പണി സമീപവാസികൾക്ക് യാത്ര വളരെ പ്രയാസകരമാണ്
Source link