ബൈക്ക് പാലത്തിലിടിച്ച് അപകടം, കൊച്ചിയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്ക് പാലത്തിലിടിച്ച് അപകടം, കൊച്ചിയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്കപകടത്തിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
November 18, 2024

Source link

Exit mobile version