KERALAMLATEST NEWS
‘ദ സബർമതി റിപ്പോർട്ടി’നെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വിക്രാന്ത് മാസി നായകനായ ദ സബർമതി റിപ്പോർട്ട് എന്ന ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം പുറത്തുവരുന്നത് നല്ലാതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദ സബർമതി റിപ്പോർട്ട്. വ്യാജ ആഖ്യാനങ്ങൾക്ക് പരിമിത കാലത്തേക്ക് മാത്രമേ നിലനിൽപ്പുണ്ടാകൂ. ഒടുവിൽ, വസ്തുതകൾ പുറത്തുവരുമെന്നും മോദി എക്സിൽ കുറിച്ചു.
വെള്ളിയാഴ്ചയാണ് സിനിമ പുറത്തിറങ്ങിയത്.
Source link