KERALAMLATEST NEWS

പത്താംക്ളാസുകാരൻ ജീവനൊടുക്കിയ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

തിരുവനന്തപുരം: പത്താംക്ളാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമത്താണ് സംഭവം. അനന്തകൃഷ്‌ണൻ (15) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

നേമം പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button