KERALAM

സരിന്റെ വരവിൽ കോൺഗ്രസിനും ബി.ജെ.പിക്കും അങ്കലാപ്പ് :മുഖ്യമന്ത്രി


സരിന്റെ വരവിൽ കോൺഗ്രസിനും
ബി.ജെ.പിക്കും അങ്കലാപ്പ് :മുഖ്യമന്ത്രി

പാലക്കാട്: ഡോ. പി.സരിൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ കോൺഗ്രസും ബി.ജെ.പിയും അങ്കലാപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ എല്ലാ തെറ്റായ വഴിയിലൂടെയും അവർ തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
November 17, 2024


Source link

Related Articles

Back to top button