സ്‌നേഹത്തിന്റെ കടയിൽ വലിയ
കസേരകൾ കിട്ടട്ടെ: സുരേന്ദ്രൻ
പാലക്കാട്: സന്ദീപിന്റെ ഇറങ്ങിപ്പോക്ക് ബി.ജെ.പിയിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പരാജയപ്പെടാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇപ്പോൾ ഇങ്ങനെ ഒരു നാടകം കാണിക്കുന്നത്. കസേര കിട്ടിയില്ലെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയിരിക്കുന്നത്.
November 17, 2024
Source link