കെ.എസ്.ഇ.ബി വാങ്ങിക്കൂട്ടിയ കോടികളുടെ എൽ.ഇ.ഡി ബൾബുകൾ പാഴായി
തിരുവനന്തപുരം: ജനങ്ങൾക്ക് വിതരണം ചെയ്യാനായി കെ.എസ്.ഇ.ബി വാങ്ങിക്കൂട്ടിയ എൽ.ഇ.ഡി ബൾബുകൾ ഓഫീസുകളിൽ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു.
November 17, 2024
Source link