KERALAM
പട്ടത്താനം സുനിൽ എഴുതിയ സൂര്യനാരായണന്റെ അമ്മ എന്ന ബാലസാഹിത്യ കൃതി കളക്ടർ എൻ. ദേവീദാസ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി.പി. ജഗതി രാജിന് നൽകി പ്രകാശനം ചെയ്യുന്നു. ഡോ.എൻ. അനിത, കെ.ജി. അജിത് കുമാർ, പട്ടത്താനം സുനിൽ, ഡോ.എസ്.വി. മനോജ്, വി. സന്ദീപ്, യു. അധീഷ്, ജെ. വിമല കുമാരി, ഡോ.എസ്. സുലേഖ എന്നിവർ സമീപം
ARTS & CULTURE
November 15, 2024, 12:38 pm
Photo: ജയമോഹൻതമ്പി
പട്ടത്താനം സുനിൽ എഴുതിയ സൂര്യനാരായണന്റെ അമ്മ എന്ന ബാലസാഹിത്യ കൃതി കളക്ടർ എൻ. ദേവീദാസ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി.പി. ജഗതി രാജിന് നൽകി പ്രകാശനം ചെയ്യുന്നു
Source link