ഓപ്പൺ യൂണി. സെമസ്റ്റർ രജിസ്ട്രേഷൻ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്താൻ വിട്ടുപോയവർക്ക്‌ വീണ്ടും അവസരം. ആദ്യ ബാച്ച് മുതലുള്ളവരിൽ (2022-23 ജൂലായ്-ആഗസ്റ്റ്) സെമസ്റ്റർ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാത്ത പഠിതാക്കൾക്ക് സെമസ്റ്ററുകളുടെ അഡ്മിഷൻ പെനാൽറ്റിയായ 750രൂപ ഒഴിവാക്കി ഓരോ സെമസ്റ്ററിനും 200രൂപ മാത്രം സൂപ്പർ ഫൈൻ അടച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്താം. വിവരങ്ങൾക്ക് www.sgou.ac.in,ഫോൺ: 0474-2966841,9188909901,9188909902.

പി.​ജി​ ​ആ​യു​ർ​വേ​ദം​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​(​ഡി​ഗ്രി,​ ​ഡി​പ്ലോ​മ​)​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റി​ന് 15​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

ഇ​ഗ്നോ​ ​ടി.​ഇ.ഇ
അ​ഡ്മി​റ്റ് ​കാ​ർ​ഡ്

കൊ​ച്ചി​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ത്തു​ന്ന​ ​ടേം​ ​എ​ൻ​ഡ് ​എ​ക്സാ​മി​ന്റെ​ ​(​ടി.​ഇ.​ഇ​)​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഓ​പ്പ​ൺ,​ഓ​ൺ​ലൈ​ൻ​ ​ഡി​സ്റ്റ​ൻ​സ് ​ലേ​ണിം​ഗ് ​പ്രോ​ഗ്രാം​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​പ​രീ​ക്ഷ​ക​ൾ​ ​ഡി​സം​ബ​ർ​ 2​ ​മു​ത​ൽ​ ​ജ​നു​വ​രി​ 9​ ​വ​രെ​ ​ന​ട​ക്കും.​ ​വെ​ബ്സൈ​റ്റ്:​i​g​n​o​u.​a​c.​i​n.

ഇ​-​ടെ​ൻ​ണ്ടർ
ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ​ ​വ്യ​വ​സാ​യ​കേ​ര​ളം​ ​മാ​സി​ക​ 2025​ ​മു​ത​ൽ​ 2027​ ​വ​രെ​ ​അ​ച്ച​ടി​ക്കു​ന്ന​തി​നാ​യി​ ​ഇ​-​ടെ​ൻ​ണ്ട​ർ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​e​t​e​n​d​e​r​s.​k​e​r​a​l​a.​g​o​v.​i​n​ൽ.

പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​ന് ​ന​ട​ത്തു​ന്ന​ ​ഡെ​റാ​ഡൂ​ൺ​ ​രാ​ഷ്ട്രീ​യ​ ​ഇ​ന്ത്യ​ൻ​ ​മി​ലി​ട്ട​റി​ ​കോ​ള​ജി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ​ ​ലി​സ്റ്റ്,​സ​മ​യ​വി​വ​ര​ ​പ​ട്ടി​ക​ ​എ​ന്നി​വ​ ​h​t​t​p​s​:​/​/​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​ൽ.


Source link
Exit mobile version