KERALAM
എം.ടി.പത്മയ്ക്ക് കോഴിക്കോടിന്റെ വിട; സംസ്‌കാരം ഇന്ന്

എം.ടി.പത്മയ്ക്ക് കോഴിക്കോടിന്റെ
വിട; സംസ്‌കാരം ഇന്ന്
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ടി പത്മയ്ക്ക് കോഴിക്കോടിന്റെ വിട. മുംബൈയിലെ മകളുടെ വസതിയിൽ നിന്ന് വൈകിട്ട് 4.30 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
November 14, 2024
Source link