KERALAM
‘നാവിക്” സേവനം ഇനി ജനങ്ങൾക്കും
‘നാവിക്” സേവനം ഇനി ജനങ്ങൾക്കും
തിരുവനന്തപുരം: പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ ജി.പി.എസായ ‘നാവികി”ന്റെ സേവനം ജനങ്ങളിലേക്കുത്തുന്നു. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് പുതിയ നടപടി. അമേരിക്ക, റഷ്യ, യൂറോപ്പ്, ചെെന തുടങ്ങിയ രാജ്യങ്ങൾക്കാണ് സ്വന്തം ഗതിനിർണയ സംവിധാനമുള്ളത്.
November 14, 2024
Source link