KERALAMLATEST NEWS
പി.ജി മെഡിക്കൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള താത്കാലിക മെരിറ്റ്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് തടഞ്ഞുവച്ച അപേക്ഷകർക്ക് 16ന് ഉച്ചയ്ക്ക് 12വരെ രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം. പരാതികൾ ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ceekinfo.cee.kerala.gov.in ഇ-മെയിലിൽ അറിയിക്കാം. ഹെൽപ്പ് ലൈൻ- 0471 2525300
Source link