KERALAM
റെയിൽവേസ്റ്റേഷനിലെ തീർഥാടകർക്കുള്ള ടാക്സി കൗണ്ടർ ഉദ്ഘാടനം

കോട്ടയം റെയിൽവേസ്റ്റേഷനിലെ ശബരിമല തീർഥാടകർക്കുള്ള ടാക്സി കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,നഗരസഭാ കൗൺസിലർമാരായ സിൻസി പാറയിൽ, എംപി സതോഷ്‌കുമാർ തുടങ്ങിയവർ സമീപം
Source link