KERALAM
വയനാട് ഫണ്ട് തട്ടിപ്പ്: ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് സി.പി.എം നേതാക്കൾ പ്രതികൾ
വയനാട് ഫണ്ട് തട്ടിപ്പ്: ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന്
സി.പി.എം നേതാക്കൾ പ്രതികൾ
കായംകുളം: കടലാസ് സംഘടനയുടെ പേരിൽ വയനാട് ദുരിതബാധിതർക്കെന്ന വ്യാജേന ബിരിയാണി ചലഞ്ചിലൂടെ 1.5 ലക്ഷം രൂപ തട്ടിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ മൂന്ന് പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു.
November 13, 2024
Source link