INDIALATEST NEWS

ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണം വിജയം

ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണം വിജയം – Long-range cruise missile test successful | India News, Malayalam News | Manorama Online | Manorama News

ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണം വിജയം

മനോരമ ലേഖകൻ

Published: November 13 , 2024 03:13 AM IST

1 minute Read

ചന്ദിപ്പുരിൽ ദീർഘദൂര മിസൈൽ പരീക്ഷിക്കുന്നു.

ന്യൂഡൽഹി ∙ കരയിൽ നിന്നുള്ള ദീർഘദൂര ആക്രമണത്തിനുള്ള ക്രൂസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചന്ദിപ്പുരിൽ നടത്തിയ പരീക്ഷണത്തിൽ എല്ലാ ഘടകങ്ങളും പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ഡിആർഡിഒയും ചേർന്നാണ് നിർമിച്ചത്.

English Summary:
Long-range cruise missile test successful

mo-defense-missile mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 1srup31j1i8uhhr96f1occ4lev mo-defense


Source link

Related Articles

Back to top button