ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപതിക്കുമെന്ന ഇലോൺ മസ്കിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി ഇന്ത്യക്കാർ. കാനഡയിൽ നിന്ന് ട്രൂഡോയെ പുറത്താക്കാൻ ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന ഉപയോക്താവിന്റെ കമന്റിന് അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പുറത്താകുമെന്ന് നേരത്തെ മസ്ക് മറുപടി നൽകിയിരുന്നു.
Source link
‘മസ്കിന്റെ വാക്കുകൾ യാഥാർഥ്യമാകട്ടെ’; ട്രൂഡോയ്ക്കെതിരായ നിലപാടിനെ പിന്തുണച്ച് നിരവധി ഇന്ത്യക്കാർ
