ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദുർഗകൃഷ്ണ; ചിത്രങ്ങൾ
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദുർഗകൃഷ്ണ; ചിത്രങ്ങൾ | Durga Krishna Photoshoot
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദുർഗകൃഷ്ണ; ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: November 12 , 2024 09:53 AM IST
1 minute Read
ദുർഗകൃഷ്ണ
നടി ദുർഗകൃഷ്ണയുടെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. വികാസ് വികെഎസ് ആണ് മേക്കപ്പ് ആർടിസ്റ്റ്.
മോജിൻ തിനവിളയിൽ, ജിതിൻ രവീന്ദ്രൻ എന്നിവരാണ് ഫോട്ടോഗ്രാഫേഴ്സ്. ചിത്രത്തിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 7hms9dbckaif2ddruus9rf9m4b mo-celebrity-celebrityphotoshoot f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-durgakrishna
Source link