ശൈശവ വിവാഹം തടയാൻ
ദീർഘകാല പദ്ധതികൾ
വേണം: ഹൈക്കോടതി
കൊച്ചി: ശൈശവ വിവാഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വയനാട്ടിലെ ഗോത്രവിഭാഗങ്ങളിൽ അവബോധം വളർത്താൻ ദീർഘകാലപദ്ധതി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
November 12, 2024
Source link