KERALAM

എം.ബി.എ @ ഐ.ഐ.എഫ്.ടി

ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ (ഐ.ഐ.എഫ്.ടി) എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം. കൊൽക്കത്തയിലും ഐ.ഐ.എഫ്.ടി കാമ്പസുണ്ട്. ഇന്റർനാഷണൽ ബിസിനസ്, ബിസിനസ് അനലറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെയുള്ള എം.ബി.എയാണ് ഐ.ഐ.എഫ്.ടിയുടെ പ്രത്യേകത.

CAT 2024 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.

* എം.ബി.എ (ബിസിനസ് അനലറ്റിക്സ്): ആകെ 60 സീറ്റ്. ഡൽഹി കാമ്പസിൽ നടത്തുന്ന കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷം. മാത്‌സ്/സ്റ്റാറ്റിസ്റ്രിക്സ് ഒരു വിഷയമായി 50% മാർക്കോടെ ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ് ടുവും 50% മാർക്കോടെ ബിരുദവും. അല്ലെങ്കിൽ 50% മാർക്കോടെ ബി.ടെക്/ ബി.ഇ.

17 ലക്ഷത്തിനു മുകളിലാണ് നിലവിലെ അദ്ധ്യയന വർഷത്തെ ഫീസ്. 2025-27-ലെ ഫീസ് ഘടന പിന്നീട് പ്രസിദ്ധീകരിക്കും. എസ്.സി/ എസ്.ടി, പി.ഡബ്ലു.ഡി വിഭാഗക്കാർക്ക് ഫീസിൽ 50% വരെ ഇളവ് ലഭിക്കും.

* എം.ബി.എ (ഇന്റർനാഷണൽ ബിസിനസ് ): ആകെ 480 സീറ്റ് (ഡൽഹി-240, കൊൽക്കത്ത-240). കോഴ്സ് ദൈർഘ്യം രണ്ടു വർഷം. 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. എസ്.സി/ എസ്.ടി, പി.ഡബ്ലു.ഡി വിഭാഗക്കാർക്ക് 45% മാർക്ക് മതി.

21 ലക്ഷത്തിനു മുകളിലാണ് നിലവിലെ അദ്ധ്യയന വർഷത്തെ ഫീസ്. എസ്.സി/ എസ്.ടി, പി.ഡബ്ലു.ഡി വിഭാഗക്കാർക്ക് ഫീസിൽ 50% വരെ ഇളവ് ലഭിക്കും. 2025-27-ലെ ഫീസ് ഘടന പിന്നീട് പ്രസിദ്ധീകരിക്കും.

വെബ്സൈറ്റ്: www.iift.ac.in.

അവസാന തീയതി: 22.11.2024.

ഐ​സ​റി​ൽ​ ​പി​ ​എ​ച്ച്.​ഡി

തി​രു​വ​ന​ന്ത​പു​രം​:​ജ​നു​വ​രി​യി​ൽ​ ​തു​ട​ങ്ങു​ന്ന​ ​പി​ ​എ​ച്ച്.​ഡി.​പ​ദ്ധ​തി​യി​ലേ​ക്ക് ​ഐ​സ​ർ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​w​w​w.​i​i​s​e​r​t​v​m.​a​c.​i​n​ ​വ​ഴി​ ​ന​വം​ബ​ർ​ 17​വ​രെ​ ​അ​പേ​ക്ഷി​​​ക്കാം.​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ആ​ദ്യ​ ​ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് ​പ്ര​തി​മാ​സം​ 37,000​ ​രൂ​പ​യും​ ​തു​ട​ർ​ന്നു​ള്ള​ ​മൂ​ന്ന് ​വ​ർ​ഷ​ത്തേ​ക്ക് ​പ്ര​തി​മാ​സം​ 42,000​ ​രൂ​പ​യും​ ​ഫെ​ലോ​ഷി​പ്പ് ​ല​ഭി​ക്കും.​ബ​യോ​ള​ജി,​ ​കെ​മി​സ്ട്രി,​ ​മാ​ത്ത​മാ​റ്റി​ക്സ്,​ ​ഫി​സി​ക്സ്,​ ​ഡാ​റ്റ​ ​സ​യ​ൻ​സ്,​ ​എ​ർ​ത്ത്,​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​ആ​ൻ​ഡ് ​സ​സ്റ്റൈ​ന​ബി​ലി​റ്റി​ ​സ​യ​ൻ​സ​സ്,​ ​സെ​ന്റ​ർ​ ​ഒ​ഫ് ​ഹൈ​ ​പെ​ർ​ഫോ​മ​ൻ​സ് ​ക​മ്പ്യൂ​ട്ടിം​ഗ്,​ ​സെ​ന്റ​ർ​ ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​മെ​റ്റീ​രി​യ​ൽ​സ് ​റി​സ​ർ​ച്ച് ​വി​ത്ത് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​ൻ​ഗേ​ജ്‌​മെ​ന്റ് ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ലേ​ക്കാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.6.5​ ​സി.​ജി.​പി.​എ​ ​പോ​യ​ന്റോ​ ​ഒ​ന്നാം​ക്ളാ​സോ​ടെ​ ​മാ​സ്റ്റ​ർ​ ​ബി​രു​ദ​മോ​ ​സി.​എ​സ്‌.​ഐ.​ആ​ർ​ ​ജെ.​ആ​ർ.​എ​ഫ്,​ ​യു.​ജി.​സി​ ​ജെ.​ആ​ർ.​എ​ഫ് ​അ​ല്ലെ​ങ്കി​ൽ​ ​ഗേ​റ്റ്.​ ​ആ​ണ് ​യോ​ഗ്യ​ത.​ ​ഷോ​ർ​ട്ട്ലി​സ്റ്റ് ​ചെ​യ്യ​പ്പെ​ടു​ന്ന​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ഭി​മു​ഖം​ ​ഉ​ണ്ടാ​യി​​​രി​​​ക്കും.

അ​ലൈ​ൻ​സ് ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക്
നാ​ക് ​എ​ ​പ്ല​സ് ​ഗ്രേ​ഡ്

ബം​ഗ​ളൂ​രു​:​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​യു.​ജി.​സി​ ​അം​ഗീ​കൃ​ത​ ​പ്രൈ​വ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യാ​യ​ ​ബം​ഗ​ളൂ​രു​വി​ലെ​ ​അ​ലൈ​ൻ​സ് ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​ആ​ദ്യ​ ​മൂ​ല്യ​നി​ർ​ണ​യ​ ​സൈ​ക്കി​ളി​ൽ​ ​നാ​ഷ​ണ​ൽ​ ​അ​സ​സ്മെ​ന്റ് ​ആ​ൻ​ഡ് ​അ​ക്ര​ഡി​റ്റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​(​നാ​ക്)​ ​എ​ ​പ്ല​സ് ​ഗ്രേ​ഡ് ​ല​ഭി​ച്ചു.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​മി​ക​ച്ച​ ​അ​ക്കാ​ഡ​മി​ക് ​മി​ക​വി​നും​ ​അ​ദ്ധ്യാ​പ​ന​ ​ഗു​ണ​നി​ല​വാ​ര​ത്തി​നും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ ​പി​ന്തു​ണ​യ്ക്കു​മാ​ണ് ​ഈ​ ​അം​ഗീ​കാ​രം.​ ​സ​മ​ഗ്ര​ ​സി.​ജി.​പി,​എ​ 3.26​ ​ആ​യി​ട്ടു​ള്ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​ക​രി​ക്കു​ലം​ ​(3.67​),​ ​അ​ദ്ധ്യാ​പ​നം​-​മൂ​ല്യ​നി​ർ​ണ​യം​ ​(3.64​),​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​(3.9​),​ ​വി​ദ്യാ​ർ​ത്ഥി​ ​പി​ന്തു​ണ​ ​(3.75​)​ ​എ​ന്നി​വ​യി​ൽ​ ​ഉ​ന്ന​ത​ ​മാ​ർ​ക്ക് ​ല​ഭി​ച്ചു.​ ​ഗ​വേ​ണ​ൻ​സ്,​ ​ലീ​ഡ​ർ​ഷി​പ്പ്,​ ​മാ​നേ​ജ്മെ​ന്റ് ​(3.57​)​ ​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​മി​ക​ച്ച​ ​അ​ക്ര​ഡി​റ്റേ​ഷ​ൻ​ ​ല​ഭി​ച്ചു.​ ​നാ​ക് ​അം​ഗീ​കാ​രം​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഗു​ണ​മേ​ന്മ​യു​ടെ​യും​ ​വി​ശ്വാ​സ്യ​ത​യു​ടെ​യും​ ​തെ​ളി​വാ​ണെ​ന്നും​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​മി​ക​വ് ​കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​യി​ൽ​ ​ഈ​ ​അം​ഗീ​കാ​രം​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​നി​ല​പാ​ട് ​കൂ​ടു​ത​ൽ​ ​ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും​ ​അ​ലൈ​ൻ​സ് ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​പ്രീ​സ്റ്റ്ലി​ ​ഷാ​ൻ​ ​പ​റ​ഞ്ഞു.​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​പ്രാ​യോ​ഗി​ക​ ​അ​റി​വും​ ​സാ​മൂ​ഹി​ക​ ​ഉ​ത്ത​ര​വാ​ദി​ത്വ​വും​ ​വ​ള​ർ​ത്താ​നു​ള്ള​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​പ്പി​ലാ​ക്കി​ ​വ​രു​ന്നു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.


Source link

Related Articles

Back to top button