KERALAM
റോക്കറ്റിൽ കയറ്റി വിടല്ലേ..
DAY IN PICS
November 11, 2024, 01:00 pm
Photo: ശ്രീകുമാർ ആലപ്ര
റോക്കറ്റിൽ കയറ്റി വിടല്ലേ…ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കാനായി റോക്കറ്റിന്റെ രൂപത്തിൽ കുട്ടിയെ ഒരുക്കുന്നു
Source link