KERALAM
10 ദിവസത്തിനിടെ 9 വെടിവയ്‌പ്പുകൾ, 6 മരണം ഡൽഹിയിൽ വെടിവയ്പിൽ ഗുണ്ടാസംഘാംഗം കൊല്ലപ്പെട്ടു
10 ദിവസത്തിനിടെ 9 വെടിവയ്‌പ്പുകൾ, 6 മരണം
ഡൽഹിയിൽ വെടിവയ്പിൽ
ഗുണ്ടാസംഘാംഗം കൊല്ലപ്പെട്ടു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുണ്ടാകുടിപ്പകയുമായി ബന്ധപ്പെട്ട അക്രമങ്ങളും വെടിവയ്‌പും തുടർക്കഥയാകുന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാസംഘാംഗം കൊല്ലപ്പെട്ടു.
November 11, 2024
Source link