KERALAM
ഗോപാലകൃഷ്ണനും പ്രശാന്തിനും എതിരെ നടപടിക്ക് ശുപാർശ # ഇരുവരും കാട്ടിയത് അച്ചടക്കലംഘനം
ഗോപാലകൃഷ്ണനും പ്രശാന്തിനും
എതിരെ നടപടിക്ക് ശുപാർശ
# ഇരുവരും കാട്ടിയത് അച്ചടക്കലംഘനം
തിരുവനന്തപുരം : കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരെയും വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിക്കാൻ ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ടുകൾ നൽകി.
November 11, 2024
Source link