കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: കരസേനാ ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കരസേന ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് വീരമൃത്യു – Army JCO Martyred in Kishtwar Encounter with Terrorists | Latest News | Manorama Online
കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: കരസേനാ ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് വീരമൃത്യു
മനോരമ ലേഖകൻ
Published: November 10 , 2024 08:08 PM IST
1 minute Read
രാകേഷ് കുമാർ (image Credit: X)
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കരസേന ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് വീരമൃത്യു. സുബേദാർ രാകേഷ് കുമാറാണ് മരിച്ചത്. ഏറ്റുമുട്ടലിൽ 3 ജവാന്മാർക്കു പരുക്കേറ്റു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് സുരക്ഷാസേന ഇവിടെയെത്തിയത്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
English Summary:
Army JCO Martyred in Kishtwar Encounter with Terrorists
mo-news-common-latestnews mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list mo-defense-army 40oksopiu7f7i7uq42v99dodk2-list 1hro57lmhqfcelarupq4d8mjj7 mo-news-world-countries-india-indianews mo-news-national-states-jammukashmir
Source link