INDIA

കിഷ്‌ത്വാറിൽ ഏറ്റുമുട്ടൽ; 3 ജവാന്മാർക്ക് പരുക്ക്, ഭീകരർക്കായി തിരച്ചിൽ

കിഷ്‌ത്വാറിൽ ഏറ്റുമുട്ടൽ; മൂന്നു ജവാന്മാർക്ക് പരുക്ക്, ഹർവാൻ മേഖലയിലും ഏറ്റുമുട്ടൽ – Kishtwar Harwan Encounter | Jammu and Kashmir Indian Army Terrorists | India News Malayalam | Manorama Online | Malayalam News | Manorama News

കിഷ്‌ത്വാറിൽ ഏറ്റുമുട്ടൽ; 3 ജവാന്മാർക്ക് പരുക്ക്, ഭീകരർക്കായി തിരച്ചിൽ

ഓൺലൈൻ ഡെസ്ക്

Published: November 10 , 2024 04:37 PM IST

1 minute Read

(File Photo: IANS)

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്‌ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 3 ജവാൻമാർക്കു പരുക്കേറ്റു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും 11 രാഷ്ട്രീയ റൈഫിൾസ് സംഘവുമെത്തിയത്.
ഭീകരർ സ്ഥലത്തുണ്ടെന്നാണ് വിവരം. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയിൽ തിരച്ചിലിനിടെ രാവിലെ ഒൻപതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ശ്രീനഗറിലെ ഹർവാൻ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. 

English Summary:
Three Indian Army personnel were injured in a fierce encounter with terrorists in Kishtwar, Jammu and Kashmir. Another encounter unfolded in the Harwan area of Srinagar. Stay updated on the latest developments.

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews 61h98254c1if4edponiu4sg1vc mo-news-national-states-jammukashmir mo-judiciary-lawndorder-encounter


Source link

Related Articles

Back to top button