ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്തണം

ന്യൂഡൽഹി : ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നിവേദനം നൽകി. 18 ലക്ഷത്തോളം ഇന്ത്യക്കാർ കാനഡയിലുണ്ട്. നിലവിലെ സംഭവവികാസങ്ങളിൽ മലയാളികൾ ഉൾപ്പെടെ ആശങ്കയിലാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.


Source link
Exit mobile version