INDIALATEST NEWS

ഹിമാചൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നതിനു വിലക്ക്

ഹിമാചൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നതിനു വിലക്ക് – Latest News | Manorama Online

ഹിമാചൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നതിനു വിലക്ക്

മനോരമ ലേഖകൻ

Published: November 10 , 2024 02:34 AM IST

1 minute Read

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. (PTI Photo)

ഷിംല ∙ പടം മൂലം മുഖ്യമന്ത്രിയുടെ ഇമേജ് പോകാതിരിക്കാൻ ഹിമാചൽ സർക്കാരിന്റെ കരുതൽ. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന് സമൂസ കിട്ടാതെ പോയതിൽ സിഐഡി അന്വേഷണത്തിനിറങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ‘സർക്കാർ ചിത്രങ്ങൾ’ സംബന്ധിച്ച് പുതിയ ചട്ടം.
മുഖ്യമന്ത്രി വകുപ്പു യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ അനുവാദം വാങ്ങിയിട്ടു മാത്രം മാധ്യമങ്ങൾക്കു നൽകിയാൽ മതിയെന്നാണ് ഉത്തരവ്.

English Summary:
Ban on release of pictures of Himachal CM without permission

mo-news-common-malayalamnews 29van0l4gsalar7qjj4ravhu9j mo-news-national-states-himachalpradesh 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button