INDIA

ബംഗാൾ: ബിജെപി നേതാവ് പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ

ബംഗാൾ: ബിജെപി നേതാവ് പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ – West Bengal BJP leader found dead | India News, Malayalam News | Manorama Online | Manorama News

ബംഗാൾ: ബിജെപി നേതാവ് പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ

മനോരമ ലേഖകൻ

Published: November 10 , 2024 01:17 AM IST

1 minute Read

പ്രതീകാത്മക ചിത്രം

കൊൽക്കത്ത ∙ ബംഗാളിലെ ബിജെപി പ്രാദേശിക നേതാവായ പൃഥിരാജ് നസ്കറിന്റെ മൃതദേഹം സൗത്ത് 24 പർഗാനാസിലെ പാർട്ടി ഓഫിസിൽ കണ്ടെത്തി. ബിജെപി സോഷ്യൽ മീഡിയ ഭാരവാഹിയാണ്. മൃതദേഹത്തിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. കഴിഞ്ഞ 4 ദിവസമായി നസ്കറിനെ കാണാനില്ലായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ മകനെ കൊലപ്പെടുത്തി ബിജെപി ഓഫിസിൽ കൊണ്ടിട്ടതാണെന്നു പൃഥിരാജിന്റെ പിതാവ് ആരോപിച്ചു. ബിജെപിക്കുള്ളിലെ തർക്കങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് തൃണമൂലും ആരോപിച്ചു.

English Summary:
West Bengal BJP leader found dead

mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 7fi4orr3ubal8cccq4qs1tm65k mo-health-death mo-news-national-states-westbengal


Source link

Related Articles

Back to top button