പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി; പതിനൊന്നാം നാൾ പുറത്തേക്ക്
തലശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം.
November 08, 2024
Source link