KERALAM

ഗുരുവായൂരിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടും

ഗുരുവായൂർ: മണ്ഡല,​ മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ നീട്ടും. നവംബർ 16 മുതൽ 2025 ജനുവരി 19 വരെയാണ് ദർശനസമയം നീട്ടുന്നത്. ക്ഷേത്രം നട വൈകിട്ട് മൂന്നരയ്ക്ക് തുറക്കും. ഇപ്പോൾ നാലരയ്ക്കാണി തുറക്കുന്നത്.


Source link

Related Articles

Back to top button