KERALAM

മുഖ്യമന്ത്രി ധീരനായ പടയാളി: നടി ഷീല

തിരുവനന്തപുരം: തനിക്കുനേരെ വരുന്ന വിമർശനങ്ങളെ ധീരമായി നേരിടുന്ന പടയാളിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടി ഷീല. കവടിയാർ ഗോൾഫ് ക്ലബിൽ നടന്ന ഒൻപതാമത് ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

കേരളം വൈരം പതിപ്പിച്ച സ്വർണക്കിരീടമാണ് മുഖ്യമന്ത്രിക്ക് നൽകിയത്. എന്നാൽ അത് മുൾക്കിരീടമാണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയു. ജസ്റ്റിസ് ഹേമകമ്മിറ്റിയെ നിയമിച്ചതിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയാണ്. ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച് വിശ്രമജീവിതം നയിക്കുന്നവരെ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം.

സിനിമാചരിത്രകാരൻ എസ്.തിയോടർ ഭാസ്കരന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഷീല സമ്മാനിച്ചു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിംഗ് ദുംഗാർപൂർ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു,സംവിധായകൻ സയ്യിദ് മിർസ,നടി ജലജ,കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി.എൻ.കരുൺ,സാംസ്‌കാരിക വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ തുടങ്ങിയവർ പങ്കെടുത്തു.

പ്ര​തി​ഷേ​ധ​മി​ര​മ്പി​ ​വ്യാ​പാ​രി
വ്യ​വ​സാ​യി​ ​രാ​ജ്ഭ​വ​ൻ​ ​മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വ്യാ​പാ​ര​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​രാ​ജ്ഭ​വ​ൻ​ ​മാ​ർ​ച്ചി​ൽ​ ​പ്ര​തി​ഷേ​ധ​മി​ര​മ്പി.​ ​കു​ത്ത​ക,​ഓ​ൺ​ലൈ​ൻ​ ​ഭീ​മ​ന്മാ​രി​ൽ​ ​നി​ന്ന് ​ചെ​റു​കി​ട​ ​വ്യാ​പാ​രി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ക,​കെ​ട്ടി​ട​ ​വാ​ട​ക​ക​യ്ക്ക് ​മേ​ലു​ള്ള​ ​ജി.​എ​സ്.​ടി​ ​വ്യാ​പാ​രി​ക​ളി​ൽ​ ​നി​ന്ന് ​ഈ​ടാ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​പി​ൻ​വ​ലി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​യി​രു​ന്നു​ ​മാ​ർ​ച്ച്.​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​വ്യാ​പാ​രി​ക​ൾ​ ​മാ​ർ​ച്ചി​ൽ​ ​പ​ങ്കെ​ടു​ത്തു.
രാ​ജ്ഭ​വ​ന് ​മു​മ്പി​ൽ​ ​ന​ട​ത്തി​യ​ ​ധ​ർ​ണ​ ​ഭാ​ര​തീ​യ​ ​ഉ​ദ്യോ​ഗ​ ​വ്യാ​പാ​ര​ ​മ​ണ്ഡ​ൽ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ബാ​ബു​ലാ​ൽ​ ​ഗു​പ്ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി.​എ​സ്.​ടി​ ​രാ​ജ്യ​ത്തെ​ 7​കോ​ടി​യോ​ള​മു​ള്ള​ ​ചെ​റു​കി​ട​ ​വ്യാ​പാ​രി​ക​ളെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്നും​ ​ഇ​തി​ലെ​ ​തെ​റ്റാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​തി​രു​ത്താ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​രാ​ജ്യ​വ്യാ​പ​ക​ ​സ​മ​ര​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജു​ ​അ​പ്സ​ര​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കു​ഞ്ഞാ​വു​ ​ഹാ​ജി,​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദേ​വ​സ്യ​ ​മേ​ച്ചേ​രി,​ട്ര​ഷ​റ​ർ​ ​ദേ​വ​രാ​ജ​ൻ,​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​വി.​അ​ബ്ദു​ൽ​ ​ഹ​മീ​ദ്,​സി.​ധ​നീ​ഷ് ​ച​ന്ദ്ര​ൻ,​വൈ.​വി​ജ​യ​ൻ,​എം.​കെ.​തോ​മ​സ്‌​കു​ട്ടി,​പി.​സി.​ജേ​ക്ക​ബ്,​എ.​ജെ.​ഷാ​ജ​ഹാ​ൻ,​കെ.​അ​ഹ​മ്മ​ദ് ​ശ​രീ​ഫ്,​ബാ​ബു​ ​കോ​ട്ട​യി​ൽ,​സ​ണ്ണി​ ​പൈ​മ്പി​ള്ളി​ൽ,​ബാ​പ്പു​ ​ഹാ​ജി,​ജോ​ജി​ൻ.​ടി.​ ​ജോ​യി,​വി.​സ​ബി​ൽ​ ​രാ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

​ ​അ​ങ്ക​മാ​ലി​ ​അ​ർ​ബ​ൻ​ ​ബാ​ങ്ക് ​ത​ട്ടി​പ്പ്
ര​ണ്ട് ​ഭ​ര​ണ​ ​സ​മി​തി
അം​ഗ​ങ്ങ​ൾ​ ​അ​റ​സ്റ്റിൽ

അ​ങ്ക​മാ​ലി​:​ ​അ​ങ്ക​മാ​ലി​ ​അ​ർ​ബ​ൻ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ലെ​ 96​ ​കോ​ടി​യു​ടെ​ ​വാ​യ്പാ​ ​ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ട് ​മു​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​മെം​ബ​ർ​മാ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​കാ​ല​ടി​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ടി.​പി.​ ​ജോ​ർ​ജ്,​ ​മ​ഞ്ഞ​പ്ര​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​എം.​വി.​ ​സെ​ബാ​സ്റ്റ്യ​ൻ​ ​മാ​ട​ൻ​ ​എ​ന്നി​വ​രെ​യാ​ണ് ​തൃ​പ്പൂ​ണി​ത്തു​റ​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​റോ​യ് ​വ​ർ​ഗീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
വ്യാ​ജ​ ​പ്ര​മാ​ണ​ങ്ങ​ളി​ലൂ​ടെ​യും​ ​മ​റ്റു​മാ​യി​ ​കോ​ടി​ക​ളു​ടെ​ ​ത​ട്ടി​പ്പാ​ണ് ​ബാ​ങ്കി​ൽ​ ​ന​ട​ന്ന​ത്.​ ​ടി.​പി.​ ​ജോ​ർ​ജി​നെ​യും​ ​സെ​ബാ​സ്റ്റ്യ​ൻ​ ​മാ​ട​നെ​യും​ ​അ​യോ​ഗ്യ​രാ​ക്കി​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​ര​ജി​സ്ട്രാ​ർ​ ​നേ​ര​ത്തെ​ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ ​അ​യോ​ഗ്യ​രാ​ക്കി​യ​ ​മൂ​ന്നു​ ​പേ​രി​ൽ​ ​ഒ​രാ​ളാ​യ​ ​വൈ​ശാ​ഖ് ​എ​സ്.​ ​ദ​ർ​ശ​ൻ​ ​ഒ​ളി​വി​ലാ​ണ്.​ ​ടി.​പി.​ ​ജോ​ർ​ജി​ന് ​ര​ണ്ട​ര​ ​കോ​ടി​യും​ ​വൈ​ശാ​ഖി​ന് 40​ ​ല​ക്ഷ​വും​ ​എം.​വി.​ ​സെ​ബാ​സ്റ്റ്യ​ന് 26.5​ ​ല​ക്ഷ​വും​ ​വാ​യ്പാ​ ​കു​ടി​ശി​ക​യു​ണ്ട്.


Source link

Related Articles

Back to top button