കേരളസർവകലാശാല പരീക്ഷാഫീസ്


കേരളസർവകലാശാല പരീക്ഷാഫീസ്

ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ എൽ.ബി. ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ നവംബർ 18 വരെയും അപേക്ഷിക്കാം.
November 08, 2024


Source link

Exit mobile version