മോസ്‌കോ: റഷ്യയ്ക്കുവേണ്ടി യുദ്ധം ചെയ്യാന്‍ യുക്രൈനിലെത്തിയ ഉത്തര കൊറിയന്‍ പട്ടാളക്കാര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമകളായെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിച്ചതോടെയാണ് ഇവര്‍ യുദ്ധത്തിന് പോകാതെ പോണ്‍ വീഡിയോകള്‍ കാണുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്ന സാഹചര്യത്തിലാണ് യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പട്ടാളക്കാരെ അയച്ചത്. 7000-ത്തിലേറെ പട്ടാളക്കാരെയാണ് ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചത്.
Source link
ഇന്റര്‍നെറ്റ് കിട്ടി; ഉത്തര കൊറിയൻ സൈനികര്‍ക്ക് യുദ്ധം ചെയ്യാൻ മടി, സമയം കളയുന്നത് പോൺ വീഡിയോ കണ്ട്
