‘എന്തൊരു പേടി’; വൈറലായി കീർത്തി സുരേഷിന്റെ ദീപാവലി ആഘോഷം; വിഡിയോ
‘എന്തൊരു പേടി’; വൈറലായി കീർത്തി സുരേഷിന്റെ ദീപാവലി ആഘോഷം; വിഡിയോ | Keerthy Suresh celebrating Diwali
‘എന്തൊരു പേടി’; വൈറലായി കീർത്തി സുരേഷിന്റെ ദീപാവലി ആഘോഷം; വിഡിയോ
മനോരമ ലേഖകൻ
Published: November 07 , 2024 04:27 PM IST
1 minute Read
കീർത്തി സുരേഷ്
ദീപാവലി ആഘോഷിക്കുന്ന നടി കീർത്തി സുരേഷിന്റെ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്ന സമയത്ത് പേടിച്ച് ഓടി മാറുന്ന കീർത്തിയെ വിഡിയോയിൽ കാണാം. കീർത്തി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചത്.
അതേസമയം വരുൺ ധവാൻ നായകനാകുന്ന ‘ബേബി ജോൺ’ ആണ് നടിയുടെ പുതിയ റിലീസ്. കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
റിവോൾവർ റിത്തയാണ് തമിഴിൽ റിലീസിനൊരുങ്ങുന്ന കീർത്തിയുടെ മറ്റൊരു പ്രോജക്ട്.
English Summary:
A video of actress Keerthy Suresh celebrating Diwali is gaining attention on social media
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-keerthisuresh mo-entertainment-common-kollywoodnews 1insjd5kii9275po963rd9o1mc f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywoodnews
Source link