KERALAM

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണം ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.ധർമ്മരാജൻ, നേതാജി.ബി.രാജേന്ദ്രൻ, ഷാജി ദിവാകർ, എം.സജീവ്, ഇരവിപുരം സജീവൻ, അഡ്വ. എസ്.ഷേണാജി, വനിതാസംഘം പ്രസിഡന്റ് ഡോ. എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, വൈസ് പ്രസിഡന്റ് കുമാരി രാജേന്ദ്രൻ, ട്രഷറർ രജ


DAY IN PICS
November 06, 2024, 01:55 pm
Photo: അക്ഷയ് സഞ്ജീവ്

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണം ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.ധർമ്മരാജൻ, നേതാജി.ബി.രാജേന്ദ്രൻ, ഷാജി ദിവാകർ, എം.സജീവ്, ഇരവിപുരം സജീവൻ, അഡ്വ. എസ്.ഷേണാജി, വനിതാസംഘം പ്രസിഡന്റ് ഡോ. എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, വൈസ് പ്രസിഡന്റ് കുമാരി രാജേന്ദ്രൻ, ട്രഷറർ രജിത രാജേന്ദ്രൻ, യൂണിയൻ മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ. മേഴ്സി ബാലചന്ദ്രൻ, ജെ.വിമലകുമാരി, ലാലി വിനോദിനി, ഗീത സുകുമാരൻ, ബിന്ദു ശ്രീകുമാർ എന്നിവർ സമീപം


Source link

Related Articles

Back to top button