INDIALATEST NEWS

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടു; എഐസിസിയുടെ കത്ത് പുറത്ത്

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടു; എഐസിസിയുടെ കത്ത് പുറത്ത് – Congress dismissed All Units in Himachal Pradesh | Latest News | Manorama Online

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടു; എഐസിസിയുടെ കത്ത് പുറത്ത്

ഓണ്‍ലൈൻ ഡെസ്ക്

Published: November 06 , 2024 08:45 PM IST

Updated: November 06, 2024 09:00 PM IST

1 minute Read

മല്ലികാർജുൻ ഖർഗെ (ചിത്രം: മനോരമ)

ഷിംല∙ ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമടക്കം പിരിച്ചു വിട്ടിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. എഐസിസിയുടെ കത്തുപുറത്തു വന്നു. 

‘‘ഹിമാചല്‍ പ്രദേശിലെ മുഴുവൻ കോൺഗ്രസ് യൂണിറ്റുകളും പിരിച്ചുവിടാനുള്ള നിർദേശം പ്രസിഡന്റ് അംഗീകരിച്ചു. പിസിസി യൂണിറ്റ്, ജില്ലാ പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ എന്നിവയെല്ലാം പിരിച്ചുവിട്ടു’’– എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. 2019-ലും സമാനമായി ഹിമാചലിൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടിരുന്നു. എന്നാൽ അന്ന് കുൽദീപ് സിങ് റാത്തോഡിനെ പ്രസിഡന്റായി നിലനിർത്തിയിരുന്നു.

Hon’ble Congress President has approved the proposal to dissolve the entire state unit of the PCC, District Presidents and Block Congress Committees of Himachal Pradesh Congress Committee, with immediate effect. pic.twitter.com/xofu5vPRyy— INC Sandesh (@INCSandesh) November 6, 2024

English Summary:
Congress dismissed All Units in Himachal Pradesh

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-news-national-states-himachalpradesh 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews 32knv19r0d3go8iva0u0e5sahv mo-politics-parties-congress




Source link

Related Articles

Back to top button