KERALAMLATEST NEWS
ജേർണലിസം, വീഡിയോഗ്രഫി : അപേക്ഷ 8 വരെ നീട്ടി

തിരുവനന്തപുരം: പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സായാഹ്ന കോഴ്സുകളായ ജേർണലിസം പി.ജി ഡിപ്ളോമയ്ക്കും വീഡിയോഗ്രഫി ഡിപ്ളോമയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 8 വരെ നീട്ടി. ആറു മാസമാണ് കോഴ്സുകളുടെ കാലാവധി. ക്ലാസ് സമയം വൈകിട്ട് 6 മുതൽ 7.30 വരെ. കണ്ടൻസ്ഡ് ജേർണലിസത്തിന് ബിരുദവും വീഡിയോഗ്രഫിക്ക് പ്ലസ്ടുവുമാണ് അടിസ്ഥാന യോഗ്യത. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. അപേക്ഷ ഫോമുകൾ www.trivandrumpressclub.com വെബ്‌സൈറ്റിലും നേരിട്ടും ലഭിക്കും.
വിവരങ്ങൾക്ക് : 9946108218, 0471- 461415.
Source link