തിരുവനന്തപുരം: പാലക്കാട്,ചേലക്കര,വയനാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സ്ളിപ്പ് വിതരണത്തിനായി ഇലക്ഷൻ ബൂത്ത് തല ഓഫീസർമാരായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നവംബർ ഒന്നുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ രണ്ടുദിവസത്തെ ഡ്യൂട്ടി അവധി അനുവദിച്ച് സർക്കാർ.
Source link