INDIALATEST NEWS

ഒഡീഷയിൽ ട്രെയിനിന് നേർക്ക് വെടിവയ്പ്; 2 റൗണ്ട് വെടിയുതിർത്ത് അക്രമികൾ

ഒഡീഷയിൽ ട്രെയിനിന് നേർക്ക് വെടിവയ്പ്പ്; അക്രമികൾ വെടിവച്ചത് രണ്ട് റൗണ്ട് – Shots Fired at Nandankanan Express Train in Odisha’s Bhadrak District | Latest News | Manorama Online

ഒഡീഷയിൽ ട്രെയിനിന് നേർക്ക് വെടിവയ്പ്; 2 റൗണ്ട് വെടിയുതിർത്ത് അക്രമികൾ

ഓൺലൈൻ ഡെസ്ക്

Published: November 05 , 2024 06:25 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo: Popel Arseniy/shutterstock.com)

കട്ടക്∙ ഒഡീഷയിലെ ഭദ്രകിൽ യാത്രാ ട്രെയിനിന് നേർക്ക് വെടിവയ്പ്. ചൊവ്വാഴ്ച രാവിലെയാണ് ഭദ്രക് ജില്ലയിലെ ബൗദാപുരിന് സമീപം നന്ദൻകനൻ എക്‌സ്പ്രസ് ട്രെയിനിന് നേർക്ക് അജ്ഞാതർ വെടിയുതിർത്തത്. ന്യൂഡൽഹിയിൽനിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു ട്രെയിൻ. അക്രമികൾ 2 റൗണ്ട് വെടിയുതിർത്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary:
Shots Fired at Nandankanan Express Train in Odisha’s Bhadrak District

mo-news-common-latestnews nofogvia48bep9b54ms7eut5v 5us8tqa2nb7vtrak5adp6dt14p-list mo-crime-attack 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-trains mo-news-national-states-orissa


Source link

Related Articles

Back to top button