നൂറ്റാണ്ടിന്റെ പടികടന്ന്  പാപ്പൂട്ടിസ് കൈപ്പുണ്യം


നൂറ്റാണ്ടിന്റെ പടികടന്ന് 
പാപ്പൂട്ടിസ് കൈപ്പുണ്യം

കൊച്ചി: പച്ചാളത്തെ പാപ്പൂട്ടീസ് വത്സാ കഫേയിലെ തനിനാടൻ രുചിക്കൂട്ടുകൾ നൂറ്റാണ്ടിന്റെ കൈപ്പുണ്യവുമായി ന്യൂജെൻ ട്രെൻഡുകൾക്കൊപ്പം മുന്നോട്ട്. കടയിൽ ഫ്രിഡ്ജ് ഇല്ലാത്തതിനാൽ വിഭവങ്ങൾ ‘ഉറങ്ങിയെണീക്കാറില്ല”. ഇപ്പോഴത്തെ അമരക്കാരൻ കെ.വി. ബിജോയിയുടെ അപ്പൂപ്പൻ പാപ്പൂട്ടിയുടെ അമ്മ ചീരുവിന്റെ രുചിക്കൂട്ടുകളാണ് വിജയരഹസ്യം.
November 05, 2024


Source link

Exit mobile version