KERALAM
ആംബുലൻസ് വിവാദം: ദൃശ്യം ശേഖരിക്കാൻ പൊലീസ്

ആംബുലൻസ് വിവാദം: ദൃശ്യം
ശേഖരിക്കാൻ പൊലീസ്
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ആംബുലൻസിൽ തൃശൂർ പൂരസ്ഥലത്തെത്തിയെന്ന വിവാദത്തിൽ കേസെടുത്ത തൃശൂർ ഈസ്റ്റ് പൊലീസ് തെളിവുശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി സുരേഷ്‌ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കും. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി.സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
November 05, 2024
Source link