KERALAM
തിരൂർ സതീശിന്റെ മൊഴിയെടുക്കും
തൃശൂർ: കൊടകര കുഴൽപ്പണക്കേസ് വെളിപ്പെടുത്തലിൽ പൊലീസ് ഇന്ന് ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ മൊഴിയെടുക്കും. കേസുമായി മുന്നോട്ടു പോകാനും മൊഴിയെടുക്കാനും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ നിർദ്ദേശം നൽകിയതോടെയാണ് എ.സി.പി വി.കെ.രാജു മൊഴിയെടുക്കുന്നത്.
Source link