KERALAM
റെയിൽവേയുടെ ലക്ഷ്യം 160 കി.മീ വേഗപാത: സിൽവർലൈനുമായി ഒത്തുപോകില്ല തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടിയ സാങ്കേതിക, പാരസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കുക ഏറെ ശ്രമകരം. തങ്ങളുടെ വികസനം അട്ടിമറിക്കുന്ന യാതൊരു പദ്ധതിക്കും റെയിൽവേ വഴങ്ങില്ല. പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് സിൽവർലൈൻവിരുദ്ധ ജനകീയസമിതിയും വ്യക്തമാക്കി. കോഴിക്കോട് കാട്ടിലപീടികയിലെ പഴയ സമരപ്പന്തലിൽ ജനങ്ങൾ സംഘടിച്ച് ഇന്നലെത്തന്നെ ധർണ തുടങ്ങി. November 05, 2024
റെയിൽവേയുടെ ലക്ഷ്യം 160 കി.മീ വേഗപാത:
സിൽവർലൈനുമായി ഒത്തുപോകില്ല
തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടിയ സാങ്കേതിക, പാരസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കുക ഏറെ ശ്രമകരം. തങ്ങളുടെ വികസനം അട്ടിമറിക്കുന്ന യാതൊരു പദ്ധതിക്കും റെയിൽവേ വഴങ്ങില്ല. പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് സിൽവർലൈൻവിരുദ്ധ ജനകീയസമിതിയും വ്യക്തമാക്കി. കോഴിക്കോട് കാട്ടിലപീടികയിലെ പഴയ സമരപ്പന്തലിൽ ജനങ്ങൾ സംഘടിച്ച് ഇന്നലെത്തന്നെ ധർണ തുടങ്ങി.
November 05, 2024
Source link