ASTROLOGY

സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ വ്യത്യസ്ത ഫലങ്ങൾ

സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ വ്യത്യസ്ത ഫലങ്ങൾ– Eye Twitching: Unraveling the Omens for Men and Women

സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ വ്യത്യസ്ത ഫലങ്ങൾ

വെബ്‍ ഡെസ്ക്

Published: November 05 , 2024 11:26 AM IST

1 minute Read

സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ വ്യത്യസ്ത ഫലങ്ങൾ

Image Credit: Rohan Bhatt/ Shutterstock

വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര്‍ കണക്കാക്കുന്നത്‌. 
മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല. ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതിന് വ്യത്യസ്ത ഫലങ്ങളാണ്. പൊതുവേ സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ശുഭവും വലതുകണ്ണ് തുടിക്കുന്നത് അശുഭ ഫലങ്ങളും നൽകുന്നു. പുരുഷൻമാർക്ക് നേരെ മറിച്ചാണ്.

പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പ്രിയപ്പെട്ടവരെയോ പങ്കാളിയെയോ കണ്ടുമുട്ടാനാകുമെന്നാണ് വിശ്വാസം. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ നടക്കാൻ പോകുന്നതിന്റെ സൂചനയായും കരുതുന്നു. ചുരുക്കത്തിൽ നല്ല കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നു സൂചന. ഇടതുകണ്ണ് തുടിക്കുകയാണെങ്കില്‍ ദുഃസൂചനയായി കരുതണം. മാത്രമല്ല പ്രശ്നങ്ങളിൽ ചെന്നുപെടാൻ സാധ്യതയുമുണ്ട്. കുറച്ചു കരുതിയിരിക്കണം എന്നു ചുരുക്കം.

English Summary:
The intriguing world of omens, specifically eye twitching, as interpreted by Indian astrology. It delves into the different meanings associated with left and right eye twitching for men and women, highlighting the beliefs surrounding good and bad luck.

mo-astrology-badluck mo-astrology-goodomen mo-astrology-luckythings 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 7710dq13fusmle4rj5slnnk7ip 7os2b6vp2m6ij0ejr42qn6n2kh-list


Source link

Related Articles

Back to top button