ബിഹാറിൽ വരുന്നൂ, രണ്ടാമത്തെ എയിംസ് ആശുപത്രി; ‌3 വർഷത്തിനകം യാഥാർഥ്യമാകും

ബിഹാറിൽ വരുന്നൂ, രണ്ടാമത്തെ എയിംസ് ആശുപത്രി; ‌3 വർഷത്തിനകം യാഥാർഥ്യമാകും – Nitish Kumar and PM Modi to Grace AIIMS Darbhanga Foundation Stone Laying Ceremony | Latest News | Manorama Online

ബിഹാറിൽ വരുന്നൂ, രണ്ടാമത്തെ എയിംസ് ആശുപത്രി; ‌3 വർഷത്തിനകം യാഥാർഥ്യമാകും

മനോരമ ലേഖകൻ

Published: November 04 , 2024 08:15 PM IST

1 minute Read

Narendra Modi. Photo Credit : Kamal Kishore / PTI Photo

പട്ന ∙ ബിഹാറിലെ ദർഭംഗയിൽ ആരംഭിക്കുന്ന എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി 13നു നിർവഹിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കും. ദർഭംഗയിൽ ബൈപാസിനു സമീപം 188 ഏക്കർ ഭൂമി എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ദർഭംഗ എയിംസ് ആശുപത്രിയുടെ നിർമാണം 3 വർഷത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ബിഹാറിലെ രണ്ടാമത്തെ എയിംസ് ആശുപത്രിയാണിത്. പട്നയിലാണ് മറ്റൊരു എയിംസ് ആശുപത്രി.

English Summary:
Nitish Kumar and PM Modi to Grace AIIMS Darbhanga Foundation Stone Laying Ceremony

mo-news-common-latestnews 1kvhq34ul16lqjtkibiirm5608 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-nitishkumar 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-educationncareer-aiims mo-politics-leaders-narendramodi


Source link
Exit mobile version